ഈരേഖയുടെവിവര്ത്തനംഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. താങ്കളുടെഇതേപറ്റിയുള്ളകുറിപ്പുകള് ഞങളെഅറിയിക്കവുന്നതാണ്.
Adnan Oktar: പ്രശ്നങളും ബുദ്ധിമുട്ടുമില്ലാതെ ഒരു പരീക്ഷണവുമില്ല.ഒരു പക്ഷേ, ഒരു കൊച്ചു കുട്ടി പെട്ടെന്നൊരു കാറപകടത്തില്‍ മരിച്ചേക്കാം.അല്ലെങ്കില്‍ നമ്മള്‍ മലക്കുകളെ പോലെയായിരിക്കും.പക്ഷെ, അല്ലാഹു മലക്കുകളെ പരീക്ഷനത്തിനു യോഗ്യത ഉള്ളതായി കാണുന്നില്ല.അല്ലാഹു സ്വന്തമായി നിലനില്‍ക്കുന്നു എന്ന രീതിയില്‍ ആത്മാക്കളെ സ്രിഷ്ടിച്ചു. എന്നിട്ടതിനു ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിവ് കൊടുത്തു. അല്ലാഹുവിന്‍ അവന്റ്റ്റെ സ്രിഷ്ടിപ്പില്‍ ഏറ്റവും ഇഷടപ്പെട്ടത് മനുഷ്യനെയാണ്.സപൂര്‍ണ്ണനായ മനുഷ്യനെ അല്ലാഹുവിന്‍ അതിയായ ഇഷടമാണ്. അതു കൊണ്ടാണു അല്ലാഹു പ്രവാചകന്‍മാരെയും ഔലിയാക്കളേയും വളരെ ഇഷടപ്പെടുന്നത്.
ഒരു ഉദാഹരണത്തിനു നമ്മുടെ പ്രവാചകന്‍ അരുളി.
"
ഞാന്‍, ഹസ്സ്: മഹ്ദി, ഹസ്സ്: ഹസ്സന്‍, ഹസ്സ്: ഹുസൈന്‍, ഹസ്സ്: ഹംസ്സ.. ഞങളൊക്കെ സ്വര്‍ഗ്ഗത്തിലെ സയ്യിതുകളാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അല്ലാഹു അവരെ ഇഷടപ്പെടുന്നു.അല്ലാഹു അവരെ അവന്റ്റ്റെ മലക്കുകളേക്കാള്‍ ഇഷ്ടപ്പെടുന്നു, എന്തുകൊന്ടെന്നാല്‍ മലക്കുകള്‍ വേദനയും കഷ്ടപാടും സഹിക്കുന്നില്ല.
മലക്കുകള്‍ക്ക് അല്ലാഹുവോട് ആരാധനകള്‍ അര്‍പ്പിക്കേന്ട.
വേറൊരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്‍ 90% അല്ലെങ്കില്‍ 95% എല്ലാ നല്ല ഗുണങളുമുന്ട്. അതു കൊണ്ടാണ്, മനുഷ്യന്‍ മലക്കുകളേക്കാള്‍ മഹത്വമുള്ളത്. മനുഷ്യനെയാണ്‍ അല്ലാഹു ഏറ്റവും ഇഷടപ്പെടുന്ന്ത്. മനുഷ്യര്‍ അല്ലാഹുവിന്‍ വേണ്ടി ധൈര്യം കാട്ടുമ്ബോള്‍ അല്ലാഹു അവനെ വല്ലാതെ ഇഷ്ടപ്പെടുന്നു.അല്ലാഹുവിനു വേണ്ടി അവന്‍ ജയിലില്‍ പോകുന്നു. എന്നിട്ട് 5, 10 അല്ലെങില്‍ 15 കൊല്ലം. അല്ലാഹുവിന്‍ വേണ്ടി അവര്‍ അവിടെ കഴിയുന്നു.അല്ലാഹു അതില്‍ ഏറെ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഇതു അല്ലാഹുവിനോടു കാണിക്കുന്ന സ്നേഹത്തിന്‍റ്റെ പരിപൂര്‍ണ്ണ തെളിവാണ്.ഇതേ പോലുള്ള സ്നേഹപ്രകടനം ഈ ഭൂമിയിലും കാണാറുണ്ട്.സ്വന്തം ഉമ്മ തന്ടെ കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി വണ്ടിയുടെ മുന്പില്‍ ചാടാറുണ്ട്.അതു നല്ലൊരു ത്യാഗമാണ്.ജനങള്‍ അവര്‍ക്കു ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി കഷ്ടപ്പാടും വേദനയും സഹിക്കും
ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി എന്തു വേദനയും അവര്‍ സഹിക്കും, അവര്‍ പട്ടിണി കിടക്കും. ഈ സ്വഭാവഗുണങളുള്ളവരെ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നു.
പക്ഷേ, സ്വാര്‍ഥനായ ഒരാളാനെങിലോ, അവര്‍ കല്ല്യാണം കഴിഞ്ഞാല്‍ അവരുടെ ധനമൊന്നും ഭാര്യക്കു കൊടുക്കില്ല. എല്ലാം അവരുടെ കയ്യില്‍ സ്വന്തമാക്കും.ഇവിടെ, വിശ്വാസത്തിന്ടെ ഒരു സൂചനയുമില്ല. അവര്‍ പരസ്പരം വിശ്വസിക്കുന്നില്ല. അങനെ വരുമ്ബോള്‍ തമ്മില്‍ തമ്മില്‍ വിശ്വാസമില്ലെന്നു മനസ്സിലാകും.വിശ്വാസം, അതു മനുഷ്യനു മാത്രമായിട്ടുല്ലതാണ്. പരസ്പരം വിശ്വാസം പ്രകടിപ്പിച്ചാല്‍ ഭാര്യ മനസ്സിലാക്കും അവന്‍ അവളെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടെന്ന്. അങനെ അവളുടെ പേരില്‍ സ്വത്തുക്കളും എഴുതിവെയ്ക്കും. അവള്‍ക്കു ഭയാനകമായെന്തികിലും സംഭവിച്ചാല്‍ അവള്‍ക്കു വേണ്ടി അവന്‍ പൊരുതും. സ്വന്തം കയ്യും കാലും നഷ്ടപ്പെട്ടാലും അവള്‍ക്കു വേണ്ടി ജോലി ചെയ്യും.പക്ഷെ, അവളെ അവന്‍ ജോലി ചെയ്യാന്‍ വിടില്ല. അവളോടുള്ള സ്നേഹതതാല്‍ അവനു സഹതാപം തോന്നും. ഇതാണു ധൈര്യം, ഇതാണു സമര്‍പ്പണം
അല്ലാഹുവിനു ഇതു വലിയ ഇഷ്ടമാണ്. ഇതാണ്‍ സ്നേഹത്തിന്ടെ വേര്. ഒരു പക്ഷെ അവന്ടെ ഭാര്യ വേദനിപ്പിക്കുന്ന വാക്കുകള്‍ പരഞ്ഞേക്കാം. പക്ഷെ അവന്‍ കാരുണ്യ്ത്തോടെയും സ്നേഹത്തോടെയും മറുപടി പറയും.ഇതാണു സഹനം. അതല്ലെങില്‍ അവന്‍ അവളെ ഒരു തോക്ക് കൊണ്ടു വെടി വെച്ചേക്കാം.ചില ആള്‍ക്കാര്‍ അവരുടെ ഭാര്യമാരെ 30 പ്രാവശ്യം അല്ലെങ്കില്‍ 40 പ്രാവശ്യം അടിക്കും.എന്നിട്ടു പറയും അതു സമനില തെറ്റിയതാണെന്ന്.അവര്‍ തന്നെ അറിയില്ല അവര്‍ എന്താണ്‍ ചെയ്യുന്നതെന്ന്. പക്ഷെ ഒരു വിശ്വാസി ഈ സാഹചര്യത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്യും.അങനെ വരുമ്പോള്‍ മറ്റുള്ളവര്‍ അത്ഭുതത്തോടെയും സ്നേഹത്തോടെയും അവരെ ആദരിക്കും. സ്നേഹിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.ഓരോ ഇഷ്ടികയും ഓരോന്നായി വയ്ക്കണം. ഒരു വീട് ഉണ്ടാക്കുന്ന ആളെ പോലെ അതിന്ടെ സിമന്റ്റ്റിന്റ്റ്റെ അളവു പോലും തെറ്റാതെ. പക്ഷെ മനുഷ്യരെല്ലാവരും പരസ്പരം സഹകരിച്ചാല്‍ സ്വര്‍ഗ്ഗത്തിലെ അവസ്ഥ ഇവിടെ കാണാം