ജീവിക്കു ഫോസിലുകള്‍

1920

എല്ലാ ജീവിവര്‍ഗ്ഗങ്ങളും ക്രമാനുഗതമായ പരിണാമത്തിലൂടെയാണ്‌ ഉടലെടുത്തതെ്പരിണാമവാദികള്‍ വിശ്വസിക്കുന്നു. ഈ വാദം ശരിയാണെങ്കില്‍ ഒരു ജീവിവര്‍ഗ്ഗത്തില്‍ നിും മറ്റൊിലേക്കുള്ള പരിണാമത്തിനിടയിലുള്ള എണ്ണമറ്റ ഫോസില്‍ രൂപങ്ങള്‍ കണ്ടെടുക്കേണ്ടതായിരുന്നു. എാല്‍ അര്‍ദ്ധ ഉഭയ ജീവികള്‍,അര്‍ദ്ധ മത്സ്യങ്ങള്‍,അര്‍ദ്ധ ദിനോസറുകള്‍,അര്‍ദ്ധ മനുഷ്യര്‍,അര്‍ദ്ധ കുരങ്ങന്‍മാര്‍ തുടങ്ങിയ പരിണാമവാദികള്‍ വാദിക്കു യാതൊരു ഫോസിലുകളും കണ്ടെത്താനായി'ില്ല. എന്നാല്‍ ഫോസില്‍ രേഖകള്‍ സൃഷ്ടിവാദത്തെ പിന്തുണക്കുന്നു. ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചതാണ്‍മ്‌ അവ യാതൊരു പരിണാമത്തിനും വിധേയമായിട്ടില്ലെന്നുംഫോസില്‍ രേഖകള്‍ നിസ്സംശയം തെളിയിക്കുന്നു.



ഷെയർ ചെയ്യുക
logo
logo
logo
logo
logo
ഡൗൺലോഡുകൾ