ഈ ഡോക്യൂമെണ്റ്ററി പരിണാമസിദ്ധാന്തത്തിണ്റ്റെ മൂടിവെക്കപ്പെട്ടവശങ്ങള്‍ തുറന്നു കാണിക്കുന്നു. ഏകകക്ഷി സമഗ്രാധിപത്യത്തിലധിഷ്ഠിതമായ ഫാസിസവും കമ്യൂണിസവും പോലെയുള്ള തത്വശാസ്ത്രങ്ങളോട് ഡാര്‍വിനിസത്തിനുള്ള ബന്ധം അനാവരണം ചെയ്യുന്നു. ഹിറ്റ്ലറിണ്റ്റയും സ്റ്റാലിണ്റ്റെയും മാവോയുടെയും കൊലനിലങ്ങളില്‍ ഡാര്‍വിനിസത്തിണ്റ്റെ വിത്തുകള്‍ കാണാന്‍ കഴിയും.