മനുഷ്യരാശിയേയും ജീവണ്റ്റെ ഉല്‍പ്പത്തിയെയും കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്താന്‍ സഹായകമായ ആയുധങ്ങള്‍,നാണയങ്ങള്‍,വീ'ുപകരണങ്ങള്‍,കലാരൂപങ്ങള്‍,അലങ്കാരവസ്തുക്കള്‍ എിങ്ങനെയുള്ള തെളിവുകള്‍ തേടി ദീര്‍ഘവും പ്രയാസകരവുമായ നിരവധി ഉത്ഘനനങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ നടത്തി വരുു. ഇവ മാനവിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തെ ഏറെകാര്യമായി സഹായിക്കു വിഭവങ്ങളുമാണ്.പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് തങ്ങള്‍ ഇങ്ങനെ കണ്ടെത്തു വസ്തുക്കള്‍ ഭൂമിക്കടിയില്‍ യാദൃശ്ചികമായി ഉണ്ടായതല്ലെ് അറിയാം. അങ്ങനെ ആരും അവകാശപ്പെട്ടിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ ഇവയുടെ നിര്‍മ്മാണത്തില്‍ നമ്മള്‍ ദൃക്സാക്ഷികളെല്ലെങ്കിലും ഇവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ആളുകളെക്കുറിച്ച് നമുക്ക് ധാരണയുണ്ട്. . അങ്ങനെയാണെങ്കില്‍ ജീവനെക്കുറിച്ചോ ? ഭൂമിക്കടിയിലുള്ള ഒരു കലാശില്‍പ്പം പോലും കരവിരുതിണ്റ്റെ ഉല്‍പ്പമാണെ് തിരിച്ചറിയു ജനങ്ങള്‍,തനതായ സങ്കീര്‍ണ്ണതകളോടു കൂടിയ ജീവജാലങ്ങളെയും എങ്ങനെയാണ് നോക്കിക്കാണുക? ഈ ചിത്രത്തില്‍ കാണിക്കുതു പോലെയുള്ള ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണ്ണതകളോട് കൂടിയ ജീവജാലങ്ങള്‍ പരിമാമസിദ്ധാന്തത്തെ നിരാകരിക്കുകയും എല്ലാ ജീവജാലങ്ങളും ദൈവത്താല്‍ സൃഷ്ടിക്കപ്പെ'താണെ സത്യം ഉദ്ഘോഷിക്കുകയും ചെയ്യുന്നു. അത് സര്‍വ്വലോകങ്ങളുടെയും നാഥനായ ദൈവത്തിണ്റ്റെ അധീശത്വം വെളിവാക്കുകയും ചെയ്യുന്നു