കമ്യൂണിസ്റ്റ് ചൈനയില്‍ നിന്നും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ മുസ്ളിംകള്‍ക്ക് നേരിടേണ്ടി വ ക്രൂരതകള്‍ തുറു കാണിക്കുന്നു. കമ്പോഡിയയിലെ കൊല നിലങ്ങളും കമ്യൂണിസ്റ്റ് ക്രൂരതക്കിരയായ മുസ്ളിം ന്യൂനപക്ഷങ്ങളേയും അറുപതുകളില്‍ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ അകപ്പെട്ട പടിഞ്ഞാറന്‍ തലമുറകളെക്കുറിച്ചും ചിത്രം പതിപാദിക്കുന്നു