കമ്യൂണിസം എ രക്ത രൂഷിതമായ പ്രത്യയശാസ്തം ഇരുപതാം നൂറ്റാണ്ടില്‍ 120 ദശലക്ഷം നിരപരാധികളുടെ മരണത്തിന് വഴി തെളിച്ചു. തുല്യതയും നീതിയും വാഗ്ദാനം ചെയ്ത ഈ പ്രത്യയ ശാസ്ത്രം പക്ഷെ ലോകത്തിന് പ്രദാനം ചെയ്തത് രക്തച്ചൊരിച്ചിലുകളും പീഢനങ്ങളും ഭയവും ആശങ്കയും മാത്രമാണ്. ഈ രണ്ട് ഡോക്യൂമെണ്റ്ററികളും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിണ്റ്റെയും അതിലേക്ക് വഴി തെളിച്ചയിച്ച തത്വശാസ്ത്രങ്ങളെയും പരിചയപ്പെടുത്തുന്നു. . എങ്ങനെയാണ് പദാര്‍ത്ഥത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനെ അക്രമത്തിണ്റ്റെ ഉപചാരകരും ക്രൂരതയുടെ വക്താക്കളുമായി പരിണമിപ്പിക്കുന്നത് എ് മാര്‍ക്സ്, ലെനിന്‍,സ്റ്റാലിന്‍ തുടങ്ങിയവരുടെ ഉദാഹരണങ്ങളിലൂടെ വെളിപ്പെടുത്തുന്നു.