പ്രകൃതിയിലെ വാസ്തു ശില്പ്പി കള്‍

ഷഢ്ഭുജാകൃതിയിലുള്ള കൂട്‌ നിര്‍മ്മിക്കു തേനീച്ചയും, നിയതമായ ജ്യാമിതീയ ആകൃതിയില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നു ബീവറുകള്‍,അന്ധരെങ്കിലും സങ്കീര്‍ണ്ണമായ ബഹുനിലകെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ചിതലുകള്‍,ഉപയോഗശൂന്യമായ വസ്തുക്കളില്‍ ബഹുനില കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്ന നെയ്ത്തുകാരനുമായ ചിലന്തികള്‍,അത്ഭുതകരമായ രീതിയില്‍ വല നെയ്യുന്ന ചിലന്തികള്‍,പ്രകൃതിയിലെ എണ്ണമറ്റ ശില്‍പ്പികള്‍,ഇത്തരം എണ്ണമറ്റ ജീവികളില്‍ ദൈവം സിവേഷിപ്പിച്ച അത്ഭുതകരമായ ശില്‍പ്പവൈദഗ്ദ്യം ഈ ചിത്രം അനാവരണം ചെയ്യുന്നു.         
       



1670